നോക്കുകൂലി ചോദിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സി.ഐ.ടിയു നേതാവ് അറസ്റ്റില്‍ സംഭവം സമ്പൂര്‍ണ്ണ നോക്കുകൂലി വിമുത് ജില്ലയില്‍

ഭക്ഷ്യ സുരക്ഷാ കമ്മീഷണറും വിനോദസഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ ടി.വി. അനുപമ ഐ.എ.എസിനോട് നോക്കുകൂലി ആവശ്യപ്പെടുകയും നല്‍കാത്തതിന്റെ പേരില്‍ തുടര്‍ച്ചയായി

ഗവര്‍ണര്‍ തലത്തില്‍ അഴിച്ചുപണി; വക്കത്തിന് നാഗാലാന്റ്, കമല ബേനിവാളിന് മിസോറാം

മിസോറാം ഗവര്‍ണര്‍ മലയാളിയായ വക്കം പുരുഷോത്തമന്‍, ഗുജറാത്ത് ഗവര്‍ണര്‍ കമല ബേനിവാള്‍ എന്നിവരുള്‍പ്പെടെ രണ്ടു ഗവര്‍ണര്‍മാരെ സ്ഥലംമാറ്റി. ഏഴു സംസ്ഥാനങ്ങളിലേക്കു

മകന്റെ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കവെ നിവര്‍ത്തിപ്പിടിച്ച കുട കാറ്റില്‍പ്പെട്ട് റോഡില്‍ തലയടിച്ചുവീണ് അമ്മ മരിച്ചു

മകന്റെ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കവെ നിവര്‍ത്തിപ്പിടിച്ച കുട കാറ്റില്‍പ്പെട്ട് റോഡില്‍ തലയടിച്ചുവീണ് അമ്മ മരിച്ചു. തിരുവത്ര കുഞ്ചേരി തിരുവത്ര വീട്ടില്‍

ഫസ്റ്റ് ക്ലാസ് കോച്ചുകൾ റെയില്‍വേ ചരിത്രത്തിന്റെ ഭാഗമാകുന്നു

തീവണ്ടികളില്‍നിന്ന് ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ ഒഴിവാക്കുന്നു.ഇതിന് പകരം തേഡ് എ.സി. കോച്ചുകള്‍ ഘടിപ്പിക്കാനാണു റെയിൽവേയുടെ തീരുമാനം. ഓഗസ്റ്റ്‌ അവസാനം മുതല്‍

ഇന്ത്യക്കാരിൽ പത്തിൽ മൂന്നുപേരും ദരിദ്രരാണെന്ന് രംഗരാജൻ സമിതി

ഇന്ത്യക്കാരിൽ പത്തിൽ മൂന്നുപേരും ദരിദ്രരാണെന്ന് രാജ്യത്തെ ദാരിദ്ര നിർമ്മാർജ്ജനത്തെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട രംഗരാജൻ സമിതി നടത്തിയ പഠനം വിലയിരുത്തി.

ഗീ​​​താ​​​ഞ്ജ​​​ലി​​​ ​​​ഥാ​പ്പ​ മലയാളത്തിൽ

ദേ​​​ശീ​​​യ​​​ ​​​അ​​​വാർ​​​ഡി​​​ന്റെ​​​ ​​​തി​​​ള​​​ക്ക​​​വു​​​മാ​​​യി​​​ ​​​ഗീ​​​താ​​​ഞ്ജ​​​ലി​​​ ​​​ഥാ​പ്പ​ ​ രാജീവ് ​ര​​​വി​​​യു​​​ടെ​​​ ​​​സി​​​നി​​​മ​​​യിലൂടെ മലയാളത്തിൽ അഭിനയിക്കാനെത്തുന്നു. ​​ഫ​​​ഹ​​​ദ് ​​​ഫാ​​​സി​ലാണ് ചിത്രത്തിലെ നാ​​​യ​​​കൻ.

റെയിൽവേ ബജറ്റ് നാളെ ,സ്വന്തം നാട്ടിലൂടെ റെയില്‍വെ പാതയെന്ന സ്വപ്നം നടപ്പിലാകും എന്ന പ്രതീക്ഷയിൽ വയനാട് ജില്ല

നാളെ റെയില്‍വെമന്ത്രി സദാനന്ദഗൗഡ അവതരിപ്പിക്കാൻ  പോകുന്ന റെയില്‍വെ ബജറ്റില്‍ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന ജില്ലകളിലോന്നാണ് വയനാട്. നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വെ പാത ഈ

തിരുവനന്തപുരം ആറ്റിങ്ങലില്‍ ബസ്സ്‌ ബൈക്കിലിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങലില്‍ ബസ്സ്‌ ബൈക്കിലിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു. വെഞ്ഞാറുമൂട് സ്വദേശി  ബിനീഷ്‌ കുമാര്‍ (31) ആണ്‌ മരിച്ചത്‌. ഇന്ന്‌

ഉത്തര്‍പ്രദേശിൽ അധ്യാപികയെ വിദ്യാര്‍ഥിയും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ബല്‍വഖേരിയില്‍ അധ്യാപികയെ വിദ്യാര്‍ഥിയും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു .ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുപത്തിമൂന്ന്കാരിയായ

ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് 200 ഇന്ത്യാക്കാര്‍ കൂടി തിരിച്ചെത്തി

ആഭ്യന്തരയുദ്ധം രൂക്ഷമായ ഇറാഖില്‍ നിന്ന് 200 ഇന്ത്യാക്കാര്‍ കൂടി ഇന്ന് തിരിച്ചെത്തി. നജാഫില്‍ നിന്ന് തിരിച്ച ഇറാഖ് എയര്‍വേഴ്‌സിന്റെ വിമാനത്തിലാണ്

Page 77 of 91 1 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 91