തിരുവനന്തപുരം ആറ്റിങ്ങലില്‍ ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
6 July 2014
തിരുവനന്തപുരം ആറ്റിങ്ങലില്‍ ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. വെഞ്ഞാറുമൂട് സ്വദേശി ബിനീഷ് കുമാര്‍ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.