ഇറാക്കിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് 3500 ലേറെ ഇന്ത്യക്കാരെ ഒഴിപ്പിച്ചു
ഇറാക്കിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ 30 ദിവസത്തിനിടെ 3500 ലേറെ ഇന്ത്യക്കാരെ ഒഴിപ്പിച്ചു. അമ്പതോളം പേരെ ഇനിയും
ഇറാക്കിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് കഴിഞ്ഞ 30 ദിവസത്തിനിടെ 3500 ലേറെ ഇന്ത്യക്കാരെ ഒഴിപ്പിച്ചു. അമ്പതോളം പേരെ ഇനിയും
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ നിസഹകരണ സമരത്തില്‍ . ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ എത്രയും വേഗം പരിഹരിക്കുക, സര്‍ക്കാര്‍ മേഖലയിലെ
ഉക്രെയിനിൽ ആഭ്യന്തര പ്രശ്‌നം വഷളായ സാഹചര്യത്തില്‍ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും അടിയന്തരമായി മാറ്റണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.ലുഗാന്‍സ്‌ക് സ്റ്റേറ്റ്
മുംബയിലെ ബോംബെ ഹൈ എണ്ണപ്പാടത്ത് വാതക ചോർച്ച. തീര സംരക്ഷണ സേനയുടെ കപ്പൽ അപകട സ്ഥലത്തേക്ക് പോയിട്ടുണ്ട്. സ്ഥലത്തു നിന്നും
മലേഷ്യൻ വിമാനം ഉക്രൈനിൽ തകർന്നു വീണ സംഭവത്തിൽ അന്വേഷണം നടത്താനുള്ള മലേഷ്യയുടെ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പിന്തുണ
‘പുറംപോക്ക് ‘എന്ന തമിഴ് ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കാർത്തിക. ദേശീയ അവാർഡ് നേടിയ എസ്. പി. ജനനാഥന്റെ ചിത്രമാണിത്. ആര്യയും
പിഡിപി നേതാവ് അബ്ദുൽ നാസർ മഅ്ദനി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ ഫോൺ വഴി ഭീഷണി. വെടിവച്ചുകൊല്ലേണ്ടയാളാണ് മഅ്ദനിയെന്നാണ് ആശുപത്രിയിൽ വന്ന
സ്പീക്കറോ മന്ത്രിയോ ആകാന്‍ ഇപ്പോള്‍ ആഗ്രഹമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. തത്കാലം എം.എല്‍.എയായി ഒതുങ്ങിക്കഴിഞ്ഞോളാം എന്നും മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ
ജി. കാര്‍ത്തികേയനെ പോലെ ഒരു നേതാവിനെ സ്പീക്കറാക്കാന്‍ പാടില്ലായിരുന്നുവെന്ന് കെ സുധാകരന്‍ . പാര്‍ട്ടിയിലോ സര്‍ക്കാരിലോ അദ്ദേഹത്തിന് ഉചിതമായ സ്ഥാനം
കാലം മാറിയതോടെ പ്രസവാനന്തര ശുശ്രൂഷ അറിയുന്നവരുടെ എണ്ണം കുറയുകയും പ്രസവത്തിനു ശേഷമുള്ള ശുശ്രൂഷയ്ക്ക് ആളില്ലാതായ സ്ഥിതി ഉണ്ടാകുന്ന സ്ഥിതി മറികടക്കാൻ