മുംബയിൽ ബോംബെ ഹൈ എണ്ണപ്പാടത്ത് വാതക ചോർച്ച
20 July 2014
മുംബയിലെ ബോംബെ ഹൈ എണ്ണപ്പാടത്ത് വാതക ചോർച്ച. തീര സംരക്ഷണ സേനയുടെ കപ്പൽ അപകട സ്ഥലത്തേക്ക് പോയിട്ടുണ്ട്. സ്ഥലത്തു നിന്നും തൊഴിലാളികളെ ഒഴിപ്പിച്ചു.അതേസമയം, വാതക ചോർച്ച നിയന്ത്രണവിധേയമായെന്നും അപായ സാദ്ധ്യതയില്ലെന്നും ഒ.എൻ.ജി.സി അധൃകൃതർ വ്യക്തമാക്കി.