20-)ം കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തുടക്കം; വിജയ്‌ കുമാര്‍ ഇന്ത്യയുടെ പതാക വാഹകൻ

ഗ്ലാസ്‌ഗോ: ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സ്‌കോട്ട്‌ലന്‍ഡിനെ ഗ്ലാസ്‌ഗോയില്‍ ഇന്ന് തുടക്കം. രാത്രി 12.30 നാണ് മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഉദ്ഘാടന

ഷറപ്പോവയുടെ പ്രസ്താവന അനാദരവുമൂലമല്ല; ഷറപ്പോവയ്ക്ക് തന്നെ അറിയണമെന്നില്ലെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

റഷ്യന്‍ ടെന്നിസ് സുന്ദരി മരിയ ഷറപ്പോവയ്ക്ക് തന്നെ അറിയണമെന്നില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്രിക്കറ്റ് പിന്തുടരാത്ത ഒരാള്‍ക്ക് തന്നെ

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ്

സംസ്ഥാനത്ത് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. മൂലമറ്റത്തെ ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതിനെ തുടര്‍ന്നാണ് വൈദ്യുതി നിയന്ത്രണം തുടരാന്‍

പഠിപ്പു മുടക്കരുതെന്നു പറയുന്നതു കീഴടങ്ങലാണെന്ന് പന്ന്യന്‍

പണിമുടക്കും പഠിപ്പുമുടക്കും പാടില്ലെന്നു പറയുന്നതു ഭരണാധികാരികള്‍ക്കു മുന്നിലുള്ള കീഴടങ്ങലാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇന്നത്തെ കാലഘട്ടത്തിനനുസരിച്ചു സമരരീതികള്‍

കൊല്ലം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും പ്രതാപവര്‍മ തമ്പാനെ മാറ്റി

കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മ തമ്പാനെ മാറ്റി. വി.സത്യശീലനാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പുതിയ അധ്യക്ഷന്‍. ജില്ലാ കോണ്‍ഗ്രസില്‍ പ്രസിഡന്റിനെതിരെ

പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നു ഡല്‍ഹിക്ക്

പുനഃസംഘടന പാടില്ലെന്ന് ഐ ഗ്രൂപ്പ് നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് ഹൈക്കമാന്റുമായി ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു

മംഗള്‍യാന്‍ 80 ശതമാനം യാത്ര ദൂരം പിന്നിട്ടു

ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രയുടെ 80 ശതമാനം ദൂരം പിന്നിട്ടു. പേടകം ഇപ്പോള്‍ ഭൂമിയില്‍നിന്ന്‌ 54 കോടി കിലോമീറ്റര്‍ അകലെയാണ്‌.

വിതുര പെണ്‍വാണിഭക്കേസിലെ പ്രതിക്ക് കോട്ടയത്തെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു

വിതുര പെണ്‍വാണിഭക്കേസിലെ പ്രതി മനോഹരന് കോട്ടയത്തെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ആദ്യഘട്ടത്തില്‍ പരിഗണിച്ച കേസിലെ പ്രതിയാണ് മനോഹരന്‍. നടന്‍

സംസ്ഥാനത്ത് രണ്ടുദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് രണ്ടുദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറീസാ തീരത്തിന് പടിഞ്ഞാറായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാകാന്‍

യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ചാകാം യുക്രൈന്‍ വിമതര്‍ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതെന്ന് സംശയിക്കുന്നതായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സി

യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ചാകാം യുക്രൈന്‍ വിമതര്‍ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതെന്ന് സംശയിക്കുന്നതായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സി. റഷ്യന്‍ നിര്‍മ്മിത വ്യോമപ്രതിരോധ മിസൈല്‍

Page 26 of 91 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 91