കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സഹോദരൻ ദേഹോപദ്രവം ഏൽപ്പിച്ചു

കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സഹോദരൻ ദേഹോപദ്രവം ഏൽപ്പിച്ചു. കുട്ടിയുടെ ശരീരമാസകലം പൊള്ളിച്ചതിന്റെയും മർദ്ദിച്ചതിന്റെയും പാടുകൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു.

വിഖ്യാത ഹിന്ദി കവി കേദാര്‍നാഥ് സിങ്ങിന് ജ്ഞാനപീഠം

വിഖ്യാത ഹിന്ദി കവി കേദാര്‍നാഥ് സിങ്ങിന് സാഹിത്യരംഗത്തെ വിശിഷ്ട പുരസ്‌കാരമായ ജ്ഞാനപീഠം. 2013-ലെ പുരസ്‌കാരത്തിനാണ് എണ്‍പതുകാരനായ അദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്.

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

റംസാനോട് അനുബന്ധിച്ച് സൗദിയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവാണു പൊതുമാപ്പ് പ്രഖ്യാപിച്ചത്.വിസാ നിയമ ലംഘനമടക്കമുള്ള

എം.എ. ബേബിയുടെ രാജി ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും കുണ്ടറ മണ്ഡലത്തിലെ എം.എൽ.എയുമായ എം.എ. ബേബിയുടെ രാജി ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളി.

33 ഭാരവാഹികളെ ഡി.എം.കെയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

33 ഭാരവാഹികളെ ഡി.എം.കെയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. രാജ്യസഭാ എം.പിയും മുന്‍ കേന്ദ്രമന്ത്രിയും സസ്പെന്‍ഡ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്തു

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടിച്ചെടുത്തു. സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ദുബായിയില്‍നിന്നെത്തിയ യാത്രക്കാരില്‍നിന്നാണ് ഒരുകോടി രൂപ വിലമതിക്കുന്ന 116

ഗൂഗിള്‍ സെക്യൂരിറ്റി ക്യാമറ നിര്‍മാതാക്കളായ ഡ്രോപ്ക്യാമിനെ സ്വന്തമാക്കി

സെര്‍ച്ച് എന്‍ജിന്‍ ആയ ഗൂഗിള്‍ സെക്യൂരിറ്റി ക്യാമറ നിര്‍മാതാക്കളായ ഡ്രോപ്ക്യാമിനെ സ്വന്തമാക്കി.എന്നാൽ എത്രതുകക്കാണ് ഏറ്റെടുക്കലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.   സ്മാര്‍ട്ട്‌ഫോണ്‍,

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് : ജയിലിൽ ഫോൺ വിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ നാലു പേരെ കൂടി പ്രതി ചേർത്തു

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ജയിലിൽ ഫോൺ വിളിച്ചതുമായി ബന്ധപ്പെട്ട കേസിൽ നാലു പേരെ കൂടി പ്രതി ചേർത്തു. കേസിൽ ശിക്ഷിക്കപ്പെട്ട

റെയിൽവേ യാത്ര – ചരക്ക്കൂലി കൂട്ടിയ തീരുമാനം വിഷമകരം, എന്നാൽ ശരിയായ തീരുമാനം : അരുൺ ജെയ്‌റ്റ്‌ലി

റെയിൽവേ യാത്ര – ചരക്ക്കൂലി കൂട്ടിയ തീരുമാനം വിഷമകരമായിരുന്നു എങ്കിലും ശരിയായ തീരുമാനം എന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി

Page 21 of 80 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 80