ഇന്ത്യൻ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ഷാമി വിവാഹിതനായി

single-img
10 June 2014

mohammad-shami-weddingഇന്ത്യൻ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ഷാമിയുടെ രണ്ട് വർഷത്തെ പ്രണയം സഫലമായി. കൊല്‍ക്കത്തക്കാരിയായ മോഡല്‍ ഹസിന്‍ ജഹാനെയാണ് ഷാമി വിവാഹം കഴിച്ചത്.ജൂണ്‍ ആറിന് മൊറാദാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഷാമിയുടെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് നിക്കാഹിലും വിവാഹ സത്കാരത്തിലും പങ്കെടുത്തത്.