യുഎഇയില്‍ നേരിയ ഭൂചലനം

single-img
27 May 2014

11207088

യുഎഇയില്‍ റിക്ചര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ നേരിയ ഭൂചലനം.ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രഭവകേന്ദ്രം ഇറാനാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.