റെയിൽ പാളത്തിൽ വൈദ്യുതി കമ്പി പൊട്ടി വീണ് ട്രെയിൻ ഗതാതഗതം തടസ്സപ്പെട്ടു

single-img
25 May 2014

goods_train_498281gതിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്ത് റെയിൽ പാളത്തിൽ വൈദ്യുതി കമ്പി  പൊട്ടി വീണ് ട്രെയിൻ ഗതാതഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിൻ ഗതാഗതം താറുമാറായി. ഇതിനെത്തുടർന്ന് വേണാട്എക്സ്പ്രസ്,​ ജനശദാബ്ദി  എക്സ്പ്രസ് എന്നിവ റദ്ദാക്കി. കൊല്ലം-തിരുവനന്തപുരം പാസഞ്ചറും റദ്ദാക്കിയിട്ടുണ്ട്.