ചെന്നൈ- ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്‌പ്രസ് കന്നുകാലിക്കൂട്ടത്തെ ഇടിച്ചതിനെത്തുടർന്ന് പാളം തെറ്റി

single-img
10 May 2014

ajചെന്നൈ- ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്‌പ്രസ് മധ്യപ്രദേശിലെ വിദിഷയില്‍ റെയില്‍ പാളത്തിൽ കയറിയ കന്നുകാലിക്കൂട്ടത്തെ ഇടിച്ചതിനെത്തുടർന്ന് പാളം തെറ്റി. ആളപായമില്ല. എന്നാൽ അമ്പതോളം കന്നുകാലികള്‍ ചത്തു. തകരാർ പരിഹരിച്ച് മൂന്നു മണിക്കൂറിനു ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.