ഭാര്യയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍

single-img
9 May 2014

crimeകഴുത്തില്‍ ഷാള്‍ കുരുക്കി ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി യേശുബാലനാണ് അറസ്റ്റിലായത്. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ കഴിഞ്ഞദിവസം രാത്രിയാണ് ഭാര്യ ആന്‍സിയെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനിലെത്തി യേശുബാലന്‍ സ്വയം കീഴടങ്ങുകയായിരുന്നു.