
ബൈഡന്റെ ഭാര്യയും മകളും ഉൾപ്പെടെ 25 അമേരിക്കൻ പൗരന്മാർക്ക് റഷ്യയിൽ വിലക്ക്
ഇവർക്ക് പുറമെ നിരവധി യുഎസ് സെനറ്റർമാർ, സർവകലാശാല പ്രൊഫസർമാർ, ഗവേഷകർ, മുൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും സ്റ്റോപ്പ് ലിസ്റ്റിലുണ്ട്
ഇവർക്ക് പുറമെ നിരവധി യുഎസ് സെനറ്റർമാർ, സർവകലാശാല പ്രൊഫസർമാർ, ഗവേഷകർ, മുൻ സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും സ്റ്റോപ്പ് ലിസ്റ്റിലുണ്ട്
പുതിയ ബെന്‍സ് കാര്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടെന്നായിരുന്നു പുറത്തുവന്ന വിവരം
ഓട്ടോ ഡ്രൈവര്‍ക്കൊപ്പം പ്രതീക്ഷിച്ച രീതിയിലുള്ള ജീവിതമായിരുന്നില്ല യുവതിക്ക് ലഭിച്ചത്.
ഭാര്യയേക്കാള്‍ 13 വയസ് കുറവുള്ള ഇമ്രാന്‍ ആണ് ദിവസവും വീട്ടില്‍ കൊണ്ട് വിട്ടിരുന്നതെന്ന് ഭര്‍ത്താവ് പറയുന്നു
ഭർത്താവിന്റെ കൂടെ അറസ്റ്റിലായ പ്രതി യുവതിയെ ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
കൊലപ്പെടുത്തിയ ശേഷം അയാളുടെ കഴുത്തും കൈകളും രാകേഷും കാമുകിയും ചേര്‍ന്ന് മുറിച്ചുമാറ്റി കത്തിച്ചു.
വൈറസ് ബാധയെ തുടര്‍ന്ന് അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു 80 വയസായ നര്‍മ്മദബെന്‍ മോദി.
മെറിലൈസ് വാൻ ഡെർ മെർവെ കഴിഞ്ഞ വാലന്റൈൻസ് ഡേയ്ക്ക് ഭർത്താവിന് സമ്മാനമായി ജിറാഫിനെ കൊന്ന് അതിന്റെ ഹൃദയം ആയിരുന്നു.
കൗര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രധാന വിധി. ഹര്‍ജി പരിഗണിച്ച പഞ്ചാബ്- ഹരിയാന കോടതി സര്‍ക്കാരിന്‍റെ തീരുമാനം റദ്ദാക്കുകയായിരുന്നു.