നാവികസേനയുടെ യുദ്ധക്കപ്പലിൽ തീപിടുത്തം

single-img
9 May 2014

insനാവികസേനയുടെ യുദ്ധക്കപ്പലിൽ വീണ്ടും തീപിടുത്തം. മുംബയ് ഡോക്‌യാർ‌ഡിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഐ.എൻ.എസ് ഗംഗ എന്ന മുങ്ങിക്കപ്പലിലാണ് തീപിടുത്തം ഉണ്ടായത്. ചെറിയൊരു സ്ഫോടനത്തിന് പിന്നാലെ തീ പടരുകയായിരുന്നു. രണ്ട് സാധാരണക്കാർക്കും ഒരു നാവികനും പരിക്കേറ്റിട്ടുണ്ട്.