
ഈജിപ്തിലെ ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്‌ക്കിടെ തീപിടുത്തം; 41പേർ കൊല്ലപ്പെട്ടു
ഇന്ന് ഞായർ ആയതിനാൽ അയ്യായിരത്തോളം പേർ പങ്കെടുത്ത കുർബാനയ്‌ക്കിടെയുണ്ടായ തീപിടുത്തത്തിൽ 55 പേർക്ക് പരിക്കേൽകുകയും ചെയ്തു.
ഇന്ന് ഞായർ ആയതിനാൽ അയ്യായിരത്തോളം പേർ പങ്കെടുത്ത കുർബാനയ്‌ക്കിടെയുണ്ടായ തീപിടുത്തത്തിൽ 55 പേർക്ക് പരിക്കേൽകുകയും ചെയ്തു.
ധര്‍മ്മശാല : തളിപറമ്ബ് മണ്ഡലത്തിലെ പാടിക്കുന്നില്‍ ടാഗോര്‍ പ്‌ളൈവുഡ് കമ്ബനിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.
കഴിഞ്ഞ മൂന്നര വര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്തിയില്ല എന്നതും തീ കത്തിച്ചത് പെട്രോളൊഴിച്ച് എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നുമില്ല എന്നതുമാണ് അവസ്ഥ.
സംസ്ഥാനത്തെ 15-ലധികം ജില്ലകളിലാണ് നശീകരണ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചെന്നൈയിലെ മധുരവായല്‍ കൃഷ്ണാനഗറിലെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട സ്വന്തം കാര്‍ കത്തിക്കുകയും എന്നാല്‍ വാഹനം മറ്റാരോ കത്തിച്ചതാണെന്ന തരത്തില്‍ കുടുംബം പരാതി
റഷ്യയ്ക്കെതിരെ പൊരുതാൻ തങ്ങളെ കൂടുതൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ സമീപിച്ചിരിക്കുകയാണ് ഉക്രൈൻ
അതേസമയം തനിക്കെതിരെ വെടിയുതിര്‍ത്തവര്‍ക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
റണ്‍വേയിലേക്ക് എത്തിയ പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പിടിച്ചത്.
തോട്ടത്തിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ട മന്ത്രി പുത്രനും കൂട്ടാളികളും ഇവരെ വഴക്ക് പറയുകയും ഭയപ്പെടുത്താനായി ആകാശത്തേക്ക് വെടിവെക്കുകയുമായിരുന്നു.
സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പടക്കംപൊട്ടിക്കലിന് നിയന്ത്രണം കൊണ്ടുവരുന്നത്.