ബാറുടമകളുടെ ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും

single-img
25 April 2014

Barബാര്‍ലൈസന്‍സ് പ്രശ്‌നത്തില്‍ ബാറുടമകള്‍ നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് ചിദംബരേശന്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. എജിയുടെ അസൗകര്യം പരിഗണിച്ച് ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ മാറ്റിവയ്ക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം കോടതി നിരസിച്ചു. കേസിനായി മറ്റ് സര്‍ക്കാര്‍ പ്ലീഡര്‍മാരുണ്ടല്ലോ എന്നു കോടതി ചോദിച്ചു.