ഒ​ന്നാം തീ​യ​തികളിലെ അ​വ​ധി ഒ​ഴി​വാ​ക്കാൻ നീക്കവുമായി​ ബാ​റു​ട​മ​കൾ​

കോ​ടി​ക​ള്‍ ചെ​ല​വാ​ക്കി നി​ര്‍​മി​ച്ച ബാ​റു​ക​ള്‍ ത​ക​രു​ക​യാ​ണെ​ന്നും അ​വ​ര്‍ നിവേദനത്തില്‍ സൂചിപ്പിക്കുന്നു.

വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ധിപ്പിച്ചു; കേരളത്തില്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടും

കേരളത്തില്‍ നാളെ മുതല്‍ ബാറുകള്‍ അടച്ചിടും. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം. വെയര്‍ ഹൗസ് മാര്‍ജിന്‍

മദ്യ വില്‍പ്പന ഇന്ന് മുതല്‍ പുനരാരംഭിക്കും

സംസ്ഥാനത്തെ മദ്യവില്‍പന ഇന്ന് പുനരാരംഭിക്കും. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി ഔട്ലെറ്റുകള്‍ വഴി നേരിട്ട് വില്‍പന നടത്താനാണ് തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ബാറുകളും തിയറ്ററുകളും രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാം; ചീഫ് സെക്രട്ടറി നല്‍കിയ പ്രധാന നിര്‍ദ്ദേശങ്ങള്‍ അറിയാം

മാധ്യമങ്ങള്‍ സംസ്ഥാനം കടന്നുപോകുന്ന സാഹചര്യത്തെ പോസ്റ്റീവ് ആയ രീതിയില്‍എടുക്കണമെന്നും കൃത്യമായ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21ലേക്ക്; പബുകളുടെയും ബാറുകളുടെയും പ്രവർത്തന സമയം പുലർച്ചെ 3 വരെ

മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21ലേക്ക്; പബുകളുടെയും ബാറുകളുടെയും പ്രവർത്തന സമയം പുലർച്ചെ 3 വരെ

ബാറുകൾ തുറക്കില്ല, അതിനുള്ള സാഹചര്യമല്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ യോഗത്തില്‍ ചൂണ്ടിക്കാട്ടി...

ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കുന്ന ബാറുകളെ നിയന്ത്രിക്കാൻ നിർദ്ദേശം നൽകി ബീവറേജസ് കോര്‍പറേഷന്‍

ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സര്‍ക്കുലര്‍.

ബെവ് ക്യൂ ആപ്പ്: ഓരോ ടോക്കണിനും ഈടാക്കുന്ന 50 പൈസ ആര്‍ക്ക്?

വെര്‍ച്വല്‍ ക്യൂ സംവിധാനം ബിവറേജസ് കോര്‍പറേഷന്‍ നടപ്പാക്കുന്നതിനാല്‍ മേല്‍പ്പറഞ്ഞ തുക അതത് ഏജന്‍സികള്‍ക്ക് കോര്‍പറേഷന്‍ ആണ് ആദ്യം നല്‍കേണ്ടത്...

ബാറുകള്‍ വഴി പാഴ്സൽ മദ്യവിൽപ്പനക്ക് അനുമതി; അബ്‍കാരി ചട്ടത്തില്‍ ഭേദഗതി വരുത്തി വിജ്ഞാപനം ഇറങ്ങി

നിലവിലെ അടിയന്തിര സാഹചര്യത്തിൽ സർക്കാർ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാറുകളിൽ കൗണ്ടർ വഴി മദ്യവും ബിയറും വിൽക്കാൻ വിജ്ഞാപനത്തിൽ അനുമതി നൽകുന്നു.

Page 1 of 61 2 3 4 5 6