കേരളത്തില്‍ കാലവര്‍ഷത്തില്‍ കുറവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

single-img
24 April 2014

rainകേരളത്തില്‍ ഇത്തവണത്തെ കാലവര്‍ഷത്തില്‍ കുറവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തില്‍ ശരാശരിയിലും താഴ്ന്ന മഴയാകും ലഭിക്കുക. സമുദ്രോപരിതലത്തിലെ താപനിലയില്‍ വ്യത്യാസം സംഭവിക്കുന്ന എല്‍നിനോ എന്ന പ്രതിഭാസമാണിതിന് കാരണം.