ഡൽഹിയിൽ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

single-img
10 April 2014

aravindഡൽഹിയിൽ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയ ദേശിയ നേതാക്കള്‍ വോട്ടുരേഖപ്പെടുത്തി.

 

ന്യൂ ഡല്‍ഹി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് മാക്കനൊപ്പം എത്തിയാണ് സോണിയ വോട്ട് രേഖപ്പെടുത്തിയത്. ഡല്‍ഹി നിര്‍മാണ്‍ ഭവന്‍ ബൂത്തിലാണ് സോണിയ വോട്ട് രേഖപ്പെടുത്തിയത്. ബിജെപി മുന്‍ അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിയും വോട്ട് രേഖപ്പെടുത്തി.