ത​മി​ഴ്​​നാ​ട്ടി​ലും ഗ​വ​ര്‍​ണ​റും സം​സ്ഥാ​ന സ​ര്‍​ക്കാ​റും ത​മ്മി​ല്‍ പോ​ര്​ രൂ​ക്ഷ​മാ​വു​ന്നു

ചെ​ന്നൈ: കേ​ര​ള​ത്തി​ന്​ പി​റ​കെ ത​മി​ഴ്​​നാ​ട്ടി​ലും ഗ​വ​ര്‍​ണ​റും സം​സ്ഥാ​ന സ​ര്‍​ക്കാ​റും ത​മ്മി​ല്‍ പോ​ര്​ രൂ​ക്ഷ​മാ​വു​ന്നു. സം​സ്ഥാ​ന​ത്തെ 13 സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ വൈ​സ്​ ചാ​ന്‍​സ​ല​ര്‍​മാ​രെ

എല്ലാ അര്‍ത്ഥത്തിലും മുല്ലപ്പെരിയാർ സുരക്ഷിതം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; കേരളാ മുഖ്യമന്ത്രിക്ക് കത്തുമായി എം കെ സ്റ്റാലിന്‍

കഴിഞ്ഞ ദിവസങ്ങളേക്കാൾ വൃഷ്ടിപ്രദേശത്ത് ഇപ്പോള്‍ മഴ കുറവാണ്. മുന്നറിയിപ്പ് നല്‍കാതെ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ജലനിരപ്പ് 136.05 അടിയിൽ; മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറക്കാൻ സാധ്യത; ആദ്യഘട്ട മുന്നറിയിപ്പുമായി തമിഴ്നാട്

മഴ വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ വിവിധ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്.

കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥി പ്രതിഷേധത്തിൽ വൻ സംഘർഷം; പൊലീസ് വെടിവെച്ചു

തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചി ജില്ലയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നടത്തിവന്ന പ്രതിഷേധം അക്രമാസക്തമായി

സർക്കാർ പദ്ധതിക്ക് ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഭൂമിപൂജ; പൂജാരിയെ തിരിച്ചയച്ച് ഡിഎംകെ എം പി

ഉദ്യോഗസ്ഥനോട് ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രാർത്ഥന ഉൾപ്പെടുന്ന ഒരു സർക്കാർ ചടങ്ങ് നടത്തരുതെന്ന് അറിയാമോ എന്ന് ചോദിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കൊവി‍ഡ് സ്ഥിരീകരിച്ചു

കുറച്ചു ക്ഷീണിതനായിരുന്നു. പരിശോധന നടത്തിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതോടെ ഐസലേഷനിലേക്കു മാറി. നമുക്ക് ഏവർക്കും മാസ്ക് ധരിക്കാം

ദീർഘവീക്ഷണമില്ലാത്ത പദ്ധതികൾ കൃത്യമായ പരിഹാരങ്ങൾ നൽകില്ല; അഗ്നിപഥിനെതിരെ മക്കൾ നീതി മയ്യം

ബിഹാർ, യുപി, മധ്യപ്രദേശ്, ഹരിയാന, തെലങ്കാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ ആരംഭിച്ച കലാപം തമിഴ്‌നാട്ടിലേക്കും വ്യാപിക്കാൻ തുടങ്ങി.

സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസെടുത്തു

കമ്പനികൾ ദിനംപ്രതി വര്‍ധിപ്പിച്ച പെട്രോള്‍- ഡീസല്‍ നികുതിയില്‍ ഭാഗികമായി കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ കുറവുവവരുത്തിയിരുന്നു

നികുതികള്‍ കൂട്ടുന്ന സമയത്ത് സംസ്ഥാനങ്ങളുടെ അഭിപ്രായം ചോദിച്ചില്ല; ഇപ്പോൾ കുറയ്ക്കാൻ നിര്‍ബന്ധിക്കുന്നു: തമിഴ്നാട് ധനമന്ത്രി

അവർ പെട്രോളിന് 23 രൂപയും (250 ശതമാനം), ഡീസലിന് 29 രൂപയും (900 ശതമാനം) നികുതി 2014 മുതല്‍ വര്‍ദ്ധിപ്പിച്ചു

Page 1 of 221 2 3 4 5 6 7 8 9 22