മിയാമി ഓപ്പണ്‍: നദാലിനെ വീഴ്ത്തി അഞ്ചാമതും ജോക്കോവിച്ച് ജേതാവ്
31 March 2014
സ്പെയിന്റെ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് സെര്‍ബിയയുടെ നൊവാക് ജോക്കാവിച്ച് മിയാമി ഓപ്പണ്‍ ടെന്നിസ് കിരീടം നേടി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്കോര്‍ 6-3, 6-3. ഇത് നാലാം തവണയാണ് ജോക്കോവിച്ച് ഇവിടെ ചാമ്പ്യനാകുന്നത്. 2007, 2011, 2012 വര്‍ഷങ്ങളില്‍ ജോക്കോവിച്ച് ചാമ്പ്യനായിരുന്നു.