നേപ്പാള്‍ പര്‍വതാരോഹകര്‍ക്കു സിംകാര്‍ഡ് നല്‍കുന്നു

single-img
28 March 2014

mountain_climbingപര്‍വതാരോഹകര്‍ക്കു സൗജന്യ സിംകാര്‍ഡുകള്‍ നല്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഹിമാലയം കയറാനെത്തുന്ന വിദേശികളില്‍ പലരും ആക്രമിക്കപ്പെടുകയോ കാണാതാവുകയോ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം. പര്‍വതാരോഹകരെ കണാതാവുകയാണെങ്കില്‍ സിംകാര്‍ഡ് ഉപയോഗിച്ച് സ്ഥലം തിരിച്ചറിയനാകും.എവറസ്റ്റ് അടക്കം ലോകത്തിലെ ഏറ്റവും ഉയരമുള്ള 14 കൊടുമുടികള്‍ നേപ്പാളിലാണ്.