ഒടുവില്‍ സുപ്രീംകോടതി പറഞ്ഞു: ശ്രീനിവാസന്‍ ബി.സി.സി.ഐ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണം

single-img
25 March 2014

India Supreme Courtഐപിഎല്‍ വാതുവെയ്പ് കേസില്‍ ബിസിസിഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍ സ്ഥാനം രാജിവെയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ബിസിസിഐക്കെതിരെ രൂക്ഷവിമര്‍ശനവും സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായി. ഐപിഎല്‍ അഴിമതി കേസ് അന്വേഷിച്ച മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബിസിസിഐ തയാറാണോയെന്നും കോടതി ചോദിച്ചു.