ട്രെയിനിടിച്ച് ആലുവയില്‍ നാലുപേര്‍ മരിച്ചു

single-img
15 March 2014

Aluva.10ആലുവയില്‍ ട്രെയിനിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേര്‍ മരിച്ചു. ആലുവ കമ്പനിപ്പടിക്കടുത്ത് രാവിലെയായിരുന്നു അപകടം. കട്ടപ്പന സ്വദേശിയായ സുധീര്‍ (56) ഭാര്യ ബിന്ദു (46) മകള്‍ നിഖില (15), ആലുവ സ്വദേശി നിധിന്‍(19) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴിനാണ് ഇവരുടെ മൃതദേഹങ്ങള്‍ കണെ്ടത്തിയത്. നിധിന്റെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു മൂന്നംഗകുടുംബം. പോലീസ് അന്വേഷണം നടക്കുന്നു.