തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ത്ഥിയായി ബെന്നറ്റ് ഏബ്രഹാം

single-img
10 March 2014

cpiതിരുവനന്തപുരത്ത് ബെന്നറ്റ് ഏബ്രഹാമാണ് സിപിഐ സ്ഥാനാര്‍ഥി. സിപിഐ സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടികയില്‍ മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രന്‍, തൃശൂരില്‍ കെ.പി. രാജേന്ദ്രന്‍, വയനാട്ടില്‍ ജോസ് ബേബി, സത്യന്‍ മൊകേരി എന്നിവരാണ് സ്ഥാനാര്‍ഥികള്‍. അതേസമയം, സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് അന്തിമതീരുമാനം തിങ്കളാഴ്ചയുണ്ടാകുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു.