ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സൈന ക്വാര്‍ട്ടറില്‍
7 March 2014
ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അമേരിക്കയുടെ ബീവന്‍ ഷെംഗിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് സൈന അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. സ്കോര്‍ 24-22, 18-21, 21-19. ക്വാര്‍ട്ടറില്‍ നാലാം സീഡ് ചൈനയുടെ വാഗ് ഷിംയാഗാണ് സൈനയുടെ എതിരാളി.