രാജിയില്ലെന്ന് പിസി ജോര്‍ജ്

single-img
5 March 2014

pc georgeകസ്തൂരീ രംഗന്‍ പ്രശ്‌നത്തില്‍ താന്‍ ഏകപക്ഷീയമായി രാജിവെക്കുന്നത് പാര്‍ട്ടിക്ക് എതിരാകുമെന്നതിനാല്‍ തല്‍ക്കാലം രാജിവെക്കുന്നില്ലന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. രാജിസന്നദ്ധത പാര്‍ട്ടി ചെയര്‍മാനെ അറിയിച്ചിടുഴണ്ടന്നും പാര്‍ട്ടി ഉന്നതാധികാര യോഗത്തിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജികാര്യത്തില്‍ വ്യാഴാഴ്ചയോടെ അന്തിമ തീരുമാനം ഉണ്്ടാകുമെന്നും അദ്ദേഹം പറഞ്ഞു.