പി.ടി.തോമസ് ഇടുക്കിയില്‍ തോല്‍ക്കും: പി.സി.ജോര്‍ജ്

single-img
3 March 2014

pc georgeകസ്തൂരിരംഗന്‍ വിഷയത്തില്‍ പി.ടി തോമസിനെതിരെ ഇടുക്കിയില്‍ കടുത്ത എതിര്‍പ്പു നിലനില്‍ക്കുന്നതിനാല്‍ പി.ടി.തോമസ് എംപി ഇടുക്കിയില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുന്നതാണു തോമസിനു നല്ലത്. കസ്തൂരിരംഗന്‍ വിഷയത്തില്‍ കേന്ദ്ര തീരുമാനം എതിരായാലും തെരഞ്ഞെടുപ്പു വിജ്ഞാപനം വന്ന ശേഷമേ ചീഫ് വിപ്പ് പദവി രാജിവയ്ക്കൂയെന്നും ജോര്‍ജ് പറഞ്ഞു.