സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളത്തിന്റെ തുടക്കം തോല്‍വിയോടെ

single-img
24 February 2014

santhoshസന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളത്തിന്റെ തുടക്കം തോല്‍വിയോടെ. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മിസോറാം കേരളത്തെ തോല്‍പിച്ചു.കളിയുടെ  ആദ്യ പകുതിയിൽ  മിസോറാമിന്റെ ആധിപത്യമായിരുന്നു. ഒറ്റപ്പെട്ട കേരളത്തിന്റെ നീക്കങ്ങള്‍ ഒന്നും  ഫലംകണ്ടില്ല. മൂന്നു ഗോളുകള്‍ വഴങ്ങിയ ശേഷം രണ്ടാം പകുതിയുടെ അവസാനമാണ് കേരളം ഒരു ഗോള്‍ തിരിച്ചടിച്ചത്. നസറുദീനാണ് കേരളത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.