നിയമസഭ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രമേയം പാസാക്കി
31 January 2014
കേരളാ നിയമസഭ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രമേയം പാസാക്കി. റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.