ചന്ദ്രിക ദിനപ്പത്രത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന് ലീഗ് എംഎൽഎ; പ്രത്യേകം ഒരു പത്രത്തെ മാത്രം സഹായിക്കാന്‍ കഴിയില്ലെന്ന മറുപടിയുമായി പി രാജീവ്

എം എല്‍ എയുടെ വാദം അംഗീകരിക്കുന്നതായി പറഞ്ഞ മന്ത്രി പി രാജീവ് ഈ മേഖലയിലെ പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന്

എംഎം മണിയുടെ പ്രസംഗത്തില്‍ തെറ്റില്ല; മഹതിയെന്ന് വിളിച്ചത് ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തികരമാണെന്ന് പറയാനാകില്ല: മുഖ്യമന്ത്രി

എംഎം മണി നടത്തിയ പ്രസംഗത്തില്‍ തെറ്റുണ്ടെന്ന് പറയാനാകില്ല. അവരെ മഹതിയെന്ന് വിളിച്ചത് ഏതെങ്കിലും തരത്തില്‍ അപകീര്‍ത്തികരമാണെന്ന് പറയാന്‍ സാധിക്കില്ല

സ്വർണക്കടത്തിൽ മറുപടി നൽകാതെ മുഖ്യമന്ത്രി തെന്നിമാറുന്നു; നിയമസഭയിൽ നടത്തിയ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ല: കെ സുധാകരൻ

ബാഗേജ്‌ കാണാതായ സംഭവത്തിൽ പരസ്പരവിരുദ്ധ കാര്യങ്ങൾ ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നു

കെ-റെയില്‍ പദ്ധതിക്ക് വേണ്ടി ഇതുവരെ ചെലവായത് 49 കോടിയോളം രൂപ; നിയമസഭയിൽ മുഖ്യമന്ത്രി

മുസ്ലിം ലീഗിന്റെ പികെ ബഷീര്‍ എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതിന്റെ കണക്കുകളുള്ളത്

സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ല; പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരം: മന്ത്രി മുഹമ്മദ് റിയാസ്

താൻ ഒരു മികച്ച പ്രതിപക്ഷ നേതാവെന്ന് പാർട്ടിയിൽ തെളിയിക്കാനുള്ള കളികളാണ് വി ഡി സതീശൻ നടത്തുന്നത്

ബഫർ സോണ്‍; കോടതിവിധിക്കെതിരെ സർക്കാർ റിവ്യൂ പെറ്റീഷന്‍ സാധ്യത തേടുകയാണ്: മുഖ്യമന്ത്രി

ഓരോ പ്രദേശത്തെയും ജനവാസ മേഖല കണക്കിലെടുത്ത് പരിസ്ഥിതി ലോല മേഖല പരിഗണിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു; ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താനൊരുങ്ങി പ്രതിപക്ഷം

സ്വര്‍ണ്ണ കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടെ സഭയിൽ പ്രതിപക്ഷം ആയുധമാക്കും.

കെ റെയിലിന് കല്ലിട്ടാൽ പിഴുതെറിയുമെന്ന് വിഡി സതീശൻ; പൊലീസിന്റെ അടി കിട്ടുമെന്ന് എഎൻ ഷംസീർ

കെ റെയിൽ ബോംബാണെന്ന് പറഞ്ഞത് സിപിഎമ്മാണെന്ന് സതീശൻ കുറ്റപ്പെടുത്തി. വരുന്ന ശനിയാഴ്ച കെ റെയിൽ വിരുദ്ധ ജനകീയ സദസ് തുടങ്ങും.

കേരളത്തിന്റെ മനസ്സ് ലക്ഷദ്വീപിനൊപ്പം: നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കും, ഭരണപക്ഷവും പ്രതിപക്ഷവും പിന്തുണയ്ക്കും

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദനടപടികളെ തുടര്‍ന്ന് പ്രതിഷേധം നടത്തുന്ന ദ്വീപു നിവാസികള്‍ക്ക് പിന്തുണയുമായി കേരളം. കേരള നിയമസഭയുടെ നിലവില്‍ നടക്കുന്ന സമ്മേളനത്തിനിടയില്‍

സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റില്ല, മന്ത്രിമാര്‍ ആരൊക്കെയെന്ന് ഞങ്ങള്‍ ആലോചിച്ചിട്ടില്ല; തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവയ്ക്കില്ലെന്നും പരമാവധി ആളുകളെ കുറച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരമടക്കം

Page 1 of 121 2 3 4 5 6 7 8 9 12