സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ മൂന്നു കോടി ഓഹരികള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഉടമകളായ എംകെ ഗ്രൂപ്പിന്റെ മാനേജിങ്‌ ഡയറക്ടര്‍ എംഎ യൂസഫലി സ്വന്തമാക്കി.

single-img
22 January 2014

yusafസൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ മൂന്നു കോടി ഓഹരികള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഉടമകളായ എംകെ ഗ്രൂപ്പിന്റെ മാനേജിങ്‌ ഡയറക്ടര്‍ എംഎ യൂസഫലി സ്വന്തമാക്കി. 63 കോടി രൂപയുടെ ഇടപാടോടെ ബാങ്കിന്റെ 2.23% ഓഹരികളാണു യൂസഫലിക്കു ലഭിച്ചത്‌. മൊറീഷ്യസ്‌ ആസ്ഥാനമായുള്ള ഫണ്ടുകളിലൊന്ന്‌ കഴിഞ്ഞ ദിവസം സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ 2.7% ഓഹരികള്‍ വിറ്റഴിച്ചിരുന്നു.