ഫഹദിന്റെ പ്രണയിനിയാകാന്‍ ആന്‍ഡ്രിയയില്ല

വെള്ളിത്തിരയിലെ അന്നയും റസൂലും യഥാര്‍ഥ ജീവിതത്തിലും പ്രണയിക്കുന്നുവെന്ന വാര്‍ത്തയും അവര്‍ വീണ്ടും അഭ്രപാളിയില്‍ ഒരുമിക്കുന്നു എന്ന വാര്‍ത്തയും ഇരു കൈയും

അമേരിക്കയില്‍ അഞ്ചുവയസുകാരന്‍ രണ്ടുവയസുകാരി സഹോദരിയെ വെടിവച്ചു കൊലപ്പെടുത്തി

അമേരിക്കയില്‍ അഞ്ചു വയസുകാരന്‍ രണ്ടുവയസുള്ള സഹോദരിയെ വെടിവച്ചു കൊലപ്പെടുത്തി. തെക്കന്‍ കെന്റുക്കിയിലെ കുംബര്‍ലാന്‍ഡ് പ്രവിശ്യയിലായിരുന്നു സംഭവം. തോക്കുമായി കളിക്കുന്നതിനിടെ ക്രിസ്റ്റ്യാന്‍

ബിയാട്രിസ് രാജ്ഞി സ്ഥാനത്യാഗം ചെയ്തു: പുത്രന്‍ വില്യം അലക്‌സാണ്ടര്‍ അധികാരമേറ്റു

നെതര്‍ലന്‍ഡ്‌സിലെ ബിയാട്രിസ് രാജ്ഞി പുത്രനെ അധികാരത്തിലേറ്റാനായി സ്ഥാനത്യാഗം ചെയ്തു. പുത്രന്‍ വില്യം അലക്‌സാണ്ടര്‍ ഇന്നലെ അധികാരമേറ്റു. 123 വര്‍ഷത്തിനുള്ളില്‍ നെതര്‍ലന്‍ഡ്‌സില്‍

സിറിയയില്‍ റഷ്യന്‍ യാത്രാവിമാനം മിസൈല്‍ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ടു

സിറിയയ്ക്കു മുകളിലൂടെ പറന്ന റഷ്യന്‍ യാത്രാവിമാനം മിസൈല്‍ ആക്രമണത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. 159 യാത്രക്കാരുമായി ഈജിപ്തില്‍നിന്നു റഷ്യയിലെ കസാനിലേക്കു തിരിച്ച

സരബ്ജിത്തിന്റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് പാക്കിസ്ഥാന്‍

ലാഹോര്‍ ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സരബ്ജിത് സിംഗ് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് പാക് വിദേശകാര്യമന്ത്രാലയം. വെബ്‌സൈറ്റിലൂടെ

സരബ്ജിത്തിന്റെ മരണം: സത്യം പുറത്തുകൊണ്ടുവരണമെന്ന് മോഡി

പാക് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടസരബ്ജിത്ത് സിംഗിന്റെ മരണത്തിനു പിന്നിലെ സത്യം പുറത്തുകൊണ്ടുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. സരബ്ജിത്തിന്റെ വിഷയത്തില്‍

പെട്രോളിനു 3.15 രൂപ കുറഞ്ഞു

പെട്രോള്‍ വില കമ്പനികള്‍ ലിറ്ററിനു മൂന്നു രൂപ കുറച്ചു. കേരളത്തില്‍ വില്പന നികുതിയടക്കം കുറവ് ലിറ്ററിന് 3.15 രൂപ. അഞ്ചുവര്‍ഷത്തിനുള്ളിലെ

സരബ്ജിത്തിന്റെ മരണം ഇന്ത്യാ-പാക് ബന്ധത്തിന് തിരിച്ചടിയാകും: സല്‍മാന്‍ ഖുര്‍ഷിദ്

സരബ്ജിത് സിംഗിന്റെ മരണം ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ തിരിച്ചടിയാകുമെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. സരബ്ജിത്തിന്റെ മരണം ഇന്ത്യയ്ക്ക്

സരബ്ജിത്തിന്റെ മൃതദേഹം ഇന്ത്യയ്ക്കു കൈമാറും

പാക് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സരബ്ജിത്ത് സിംഗിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാമെന്ന് പാക് സര്‍ക്കാര്‍ സമ്മതിച്ചു. പാക് വിദേശകാര്യമന്ത്രാലയം ഇന്ത്യന്‍

Page 29 of 30 1 21 22 23 24 25 26 27 28 29 30