സിറിയന്‍ അതിര്‍ത്തിയില്‍ സ്‌ഫോടനം; 13 പേര്‍ മരിച്ചു

സിറിയ- തുര്‍ക്കി അതിര്‍ത്തി മേഖലയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച മിനിബസ് പൊട്ടിത്തെറിച്ച് 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ജയിലില്‍ പോകാനും തയാറാണെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി

നാഗാലാന്റിലെ ജനങ്ങള്‍ക്ക് വേണ്ടി ജയിലില്‍ പോകാനും തയാറാണെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നിഫിയു റിയോ. കഴിഞ്ഞ ആഴ്ച മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്‌റാം

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പി.സി. ചാക്കോയുടെ പ്രസ്താവന തള്ളി

സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പി.ജെ. കുര്യന്റെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം സംബന്ധിച്ചു പാര്‍ലമെന്റിന്റെ ബജറ്റ്

അഫ്‌സല്‍ ഗുരു: കാഷ്മീരില്‍ പ്രതിഷേധം തുടരുന്നു, മരണം മൂന്നായി

പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതിഷേധം കാഷ്മീരില്‍ ഇന്നലെയും തുടര്‍ന്നു. കാഷ്മീരില്‍ മൂന്നാം ദിവസവും കര്‍ഫ്യൂ തുടര്‍ന്നു.

വീണ്ടും ധര്‍മ്മരാജന്‍; കുര്യനെ കാറില്‍ കുമളി ഗസ്റ്റ് ഹൗസില്‍ എത്തിച്ചെന്നു മൊഴി

സൂര്യനെല്ലികേസില്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്ന ദിവസം പി.കെ. കുര്യനെ തന്റെ അംബാസഡര്‍ കാറില്‍ കുമളി ഗസ്റ്റ് ഹൗസി ലേക്കു കൊണ്ടുപോയെന്ന്

കുടിവെള്ളപ്രശ്‌നം: പ്രതിപക്ഷം സഭവിട്ടു

സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ളപ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തരപ്രമേയനോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍

കരി ഓയില്‍ സംഭവം: കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു ജാമ്യം

ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് ഡയറക്ടറുടെ ചേംബറില്‍ അതിക്രമിച്ചു കടന്ന് അദ്ദേഹത്തിന്റെ ദേഹത്തു കരിഓയില്‍ ഒഴിച്ച എട്ടു കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു കോടതി

യു.ഡി.എഫ് യോഗം; ഗണേഷിനെതിരേ രൂക്ഷവിമര്‍ശനം

മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്നു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് – ബി പ്രതിനിധികള്‍ യുഡിഎഫിനു കത്തു നല്‍കിയത്

ജസ്റ്റീസ് ബസന്തിനെതിരേ കേസെടുക്കണമെന്നു പ്രതിപക്ഷം

സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരമാര്‍ശം നടത്തിയ ജസ്റ്റീസ് ആര്‍. ബസന്തിനെതിരെ പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ചു കേസെടുക്കണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ സര്‍ക്കാര്‍

Page 17 of 31 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 31