വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 1.35 കോടി നഷ്ടപരിഹാരം

single-img
26 December 2012

Screenshot_3വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 1.35 കോടി (9 ലക്ഷം ദിര്‍ഹം) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. ഷാര്‍ജ എമിറേറ്റില്‍പ്പെട്ട ഖൊര്‍ഫുക്കാനില്‍ നടന്ന വാഹനാപകടത്തില്‍ നട്ടെല്ലിനും കാലുകള്‍ക്കും സാരമായ പരിക്കേറ്റ, തലശ്ശേരി കടവത്തൂര്‍ കുടുവിന്റവിട വീട്ടില്‍ മഹമൂദിനാണ് ഷാര്‍ജ അപ്പീല്‍ക്കോടതിയുടെ അനുകൂലവിധി ലഭിച്ചിരിക്കുന്നത്.