നെടുമ്പാശേരി മനുഷ്യകടത്ത്: നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്

single-img
16 December 2012

Niyamasabha1

നെടുമ്പാശേരി അന്തര്‍ദേശീയ വിമാനത്താവളത്തിലെ മനുഷ്യകടത്ത് കേസ് നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പി. ശ്രീരാമകൃഷ്ണന്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി. മനുഷ്യകടത്ത് കേസില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിടുണ്‌ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.