സൗദിയിൽ സ്വകാര്യമേഖലയിലും രണ്ടുദിവസം അവധിക്ക് ഇളവ്

single-img
14 December 2012

Screen-Shot-2012-12-13-at-4.30.01-PMസൗദി അറേബ്യയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ടു ദിവസം അവധി നല്‍കണമെന്ന നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇളവ്.കരാറുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം മാത്രമായിരിക്കും ഇനി മുതല്‍ അവധി