കേരളത്തില്‍ വികസനമാണ്‌ പ്രാധാനം : കുഞ്ഞാലിക്കുട്ടി

single-img
3 December 2012

കേരളത്തില്‍ വികസനമാണ്‌ പ്രാധാനമെന്നും അവിടെ വ്യക്തിയും രാഷ്ട്രീയവും കാണരുതെന്ന്‌ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന യുവജന േേബാര്‍ഡ്‌ സംഘടിപ്പിച്ച ത്രിദിന യുവമാധ്യമശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ വ്യവസായ മന്ത്രിയായതിന്റെ വ്യക്തമായ തെളിവുകള്‍ കേരളത്തിലുടനീളം ചൂണ്ടിക്കാണിക്കാമെന്ന്‌ അദ്ദേഹം പറഞ്ഞു.