കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ മുസ്‌ലിം ലീഗ് അനുവദിക്കില്ല; ദേശീയ തലത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുകയാണ്: പികെ കുഞ്ഞാലിക്കുട്ടി

ബിജെപി ഭരിക്കുന്ന എത്ര സംസ്ഥാനങ്ങളുണ്ട് ഇന്ത്യയില്‍, അവര്‍ക്കെതിരെയൊന്നും ഒരു അന്വേഷണവുമില്ല.

മതത്തിന്റെ പേരില്‍ ഇത്തരം ക്രൂര കൃത്യങ്ങള്‍ ചെയ്യാന്‍ മതവും പ്രവാചകനും അനുവദിക്കുന്നില്ല; ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് കുഞ്ഞാലിക്കുട്ടി

ഇസ്ലാം മതത്തിന് ഇത്തരം ലേബലുകള്‍ അന്യമാണ്. ഇസ്ലാം ആശയ സംവാദങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്

ബിജെപി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് വർദ്ധിച്ച് വന്നിട്ടുള്ള വെറുപ്പിന്റെ രാഷ്ട്രീയം ലോക രാജ്യങ്ങൾ നിരീക്ഷിക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

ജനാധിപത്യ മതേതര സൂചികയിലും രാജ്യം ഏറെ പിറകോട്ട് പോയതായി ആഗോള ഏജൻസികളുടെ കണക്കുകൾ സൂചിപ്പിക്കുന്നുമുണ്ട്

ഉമാ തോമസ് വിജയത്തിലേക്ക്; ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതി: പി കെ കുഞ്ഞാലിക്കുട്ടി

ഇതുവരെ ആകെ പോൾ ചെയ്ത വോട്ടുകളിൽ കാൽഭാഗം എണ്ണി തീര്‍ന്നപ്പോൾ തന്നെ ആറായിരം വോട്ടുകളുടെ ലീഡാണ് ഉമ നേടിയത്

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ബില്ലിനെ മുസ്ലീം ലീഗ് നഖശിഖാന്തം എതിര്‍ക്കും: പികെ കുഞ്ഞാലിക്കുട്ടി

കേന്ദ്രസർക്കാരിന്റെ നിയമ നിര്‍മ്മാണം മുസ്‌ലിംങ്ങള്‍ക്ക് മാത്രമല്ല തിരിച്ചടിയാകുക. ദരിദ്ര വിഭാഗത്തെ ആകെ ബാധിക്കുന്നതാണ് തീരുമാനം

ചന്ദ്രിക കള്ളപ്പണ നിക്ഷേപം: കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് രേഖകൾ സമർപ്പിച്ചു: കെ ടി ജലീൽ

കേസില്‍ കുഞ്ഞാലിക്കുട്ടിയേയും മകനേയും ചോദ്യം ചെയ്യാനായി ഇ ഡി വിളിപ്പിച്ചിട്ടുണ്ടെന്നും കെ ടി ജലീല്‍ അറിയിച്ചു.

ലീഗിലെ വിവാദങ്ങളില്‍ വഴിത്തിരിവ്; കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍

കഴിഞ്ഞ 40 വര്‍ഷമായി പാര്‍ട്ടിയുടെ മുഴുവന്‍ ഫണ്ടും കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലികുട്ടിയെന്ന് മൊയീന്‍ അലി തങ്ങള്‍ പറഞ്ഞു.

മുസ്‍ലിം ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ല: പികെ കുഞ്ഞാലിക്കുട്ടി

നിങ്ങൾക്ക് ക്ഷണിക്കാൻ പറ്റിയത് ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ്. അവരാണിപ്പോള്‍ ബിജെപിയുടെ ഭാഷയില്‍ സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

Page 1 of 21 2