കെപിസിസി പുന:സംഘടന: തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റെന്ന് സുധാകരന്‍

single-img
1 December 2012

കെപിസിസി പുന:സംഘടന സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്ന് കെ.സുധാകരന്‍ എംപി. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഹൈക്കമാന്‍ഡിന്റെ ഏതു തീരുമാനവും അംഗീകരിക്കും. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി ആരു വരുന്നതിലും എതിര്‍പ്പില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.