‘ഒരു തെരുവ് ഗുണ്ടയിൽ നിന്നാണ് ഇത്തരം പ്രയോഗങ്ങൾ ഉണ്ടാകുന്നത്’; മുഖ്യമന്ത്രിയുടെ ‘ഡാഷ്’ പ്രയോഗത്തിന് മറുപടിയുമായി കെ സുധാകരന്‍

ഒരു മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരൻ ആരോപിച്ചു.

കണ്ണൂരില്‍ ഹജ്ജ് ടെര്‍മിനല്‍; അടുത്ത വര്‍ഷം പരിഗണിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

രാജ്യത്തെ പ്രാദേശിക വിമാനത്താവളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് വർധിപ്പിക്കുക, റൺവെയുടെ നീളം കൂട്ടൽ നടപടി ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ കൂടിക്കാഴ്ച്ചയിൽ

ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പി ജയരാജന്‍; അന്വേഷണം മുന്നോട്ടുപോയാല്‍ കുടുങ്ങുക മുഖ്യമന്ത്രി പിണറായി വിജയന്‍: കെ സുധാകരന്‍

തുടക്കത്തിൽ നടന്നതുപോലെ അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കില്‍ കുടുങ്ങുമായിരുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പിലാത്തറ കള്ളവോട്ട്: സിപിഎമ്മിനെ പിന്തുണച്ച് കെ സുധാകരൻ; മീണയുടേത് തിരക്കിട്ട തീരുമാനം

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ നേരത്തെ സ്ഥിരീകരിച്ചിരുന്നു

കള്ളവോട്ട് വിവാദത്തില്‍ കൈവശമുള്ള തെളിവുകള്‍ കമ്മീഷന് നാളെ കൈമാറും: കെ സുധാകരന്‍

കാസർകോട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന് ഇന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടീക്കാറാം മീണ സ്ഥിരീകരിച്ചിരുന്നു.

കെ സുധാകരൻ്റെ മുഖ്യശത്രു സ്ത്രീകളോ?; സുധാകരൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് ഉദാഹരണങ്ങൾ അനവധി

സ്ത്രീകളെ പല സാഹചര്യത്തിലും ഇത്തരത്തിൽ കെ സുധാകരൻ വാക്കുകളിലൂടെ അപമാനിച്ചതായി സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു...

ദേശീയ പാര്‍ട്ടി പദവി വരെ നഷ്ടപ്പെടാന്‍ പോകുന്ന സിപിഎമ്മിന് വോട്ട് ചെയ്യരുത്; മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് കെ സുധാകരൻ

പശ്ചിമബംഗാളിലും ത്രിപുരയിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജയിക്കാന്‍ പോകുന്നില്ല. ഇനി കേരളത്തില്‍ ജയിച്ചാല്‍ അവര്‍ മാത്രമാകും സിപിഎമ്മിന് ലോക്‌സഭയില്‍ ഉണ്ടാകുകയെന്നും

കെ സുധാകരൻ്റെ വീട്ടിലും ഭാര്യയും മക്കളും അമ്മയും പെങ്ങളുമൊക്കെയില്ലേയെന്ന് സി കെ ജാനു

മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്ണുങ്ങളേക്കാള്‍ മോശമാണെന്ന് പറയുമ്പോള്‍ പെണ്ണുങ്ങളെന്തോ മോശമാണെന്നാണോ കെ. സുധാകരന്‍ പറയുന്നതെന്നും സികെ ജാനു ചോദിച്ചു...

Page 1 of 61 2 3 4 5 6