സർക്കാരിനെതിരെ വിമർശനവുമായി എൻ.എസ്.എസ്

single-img
22 June 2012

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നടപ്പാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥ കാണിക്കുകയാണെന്നും എന്‍.എസ്. എസ്.സംസ്ഥാനത്ത് ഇപ്പോഴും സാമുദായിക അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നതായി എന്‍.എസ്.എസ്. ന്യൂനപക്ഷ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും ഭൂരിപക്ഷ സമുദായക്കാരെ വിഡ്ഢികളാക്കുകയാണെന്നും എന്‍.എസ്.എസ് കുറ്റപ്പെടുത്തി.2012-2013 വര്‍ഷത്തേയ്ക്കുള്ള ബജറ്റ് അവതരണത്തിന്‍െറ മുന്നോടിയായി പാസ്സാക്കിയ ഒരു പ്രമേയത്തിലാണ് എന്‍.എസ്.എസ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശമുന്നിയിച്ചത്.സര്‍ക്കാര്‍ അധ്യാപക ബാങ്ക് രൂപീകരണം റദ്ദാക്കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടു.