
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ നാശമാണ് ഉണ്ടാവുകയെന്ന് മന്ത്രി എംഎം മണി
ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വ്വനാശമാണ് ഉണ്ടാവുകയെന്ന് എം എം മണി . എ കെ ആന്റണിക്കും
ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വ്വനാശമാണ് ഉണ്ടാവുകയെന്ന് എം എം മണി . എ കെ ആന്റണിക്കും
എന്‍എസ്എസിന്് സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട വിധത്തില്‍ ഒന്നുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അത് വസ്തുതാ വിരുദ്ധമാണോയെന്ന് പരിശോധിക്കണം. എന്‍എസ്എസ്
എന്‍.എസ്.എസിന് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.ശബരിമല വിഷയത്തിലെ നിലപാട് സിപിഐ പറഞ്ഞെന്നും കാനം
ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലന്നും സുകുമാരൻ നായർ പറഞ്ഞു.
വിശ്വാസസംരക്ഷണത്തിനായി കേരളത്തിലെ പ്രധാന മുന്നണികൾ ഒന്നും ചെയ്തില്ലെന്ന എൻഎസ്എസ് വിമർശനത്തിന് മറുപടിയായാണ് ചെന്നിത്തല യുഡിഎഫ് മുന്നണി ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ
ശബരിമല യുഡിഎഫിന്റെ ഇടപെടലില്‍ ആത്മാര്‍ത്ഥയില്ലെന്ന സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി ചെന്നിത്തല; തെറ്റിദ്ധാരണ മാറ്റും
കൊറോണ വെെറസ് ലോകത്തിൻറെ മഹാപാപം ഫലമാണ്. ഇതിനെ തരണം ചെയ്യാൻ ഉചിതമായ അനുകൂല വൈറസ് ഇതുമാത്രമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്...
ഉപതെരെഞ്ഞെടുപ്പിൽ രണ്ട് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ട കോൺഗ്രസിന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വക രൂക്ഷമായ പരിഹാസം
കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ താരമായ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രതാപത്തെ വലിച്ച് താഴെയിട്ട തെരെഞ്ഞെടുപ്പ് ഫലമാണ് ഇന്ന്
ഇരു സാമുദായിക സംഘടനകളും രാഷ്ട്രീയമുണ്ടാക്കി പൊളിഞ്ഞു. എന്‍എസ്എസിന്റെ അടവുനയം ഇത്തവണ പൊളിയും