ടി.പി വധം കുഞ്ഞനന്തന്റെ ജാമ്യഹർജ്ജി തള്ളി
19 June 2012
ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരൻ എന്ന് സംശയിക്കുന്ന സിപിഎം പന്നൂർ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണു ഹർജ്ജി തള്ളിയത്.കുഞ്ഞനന്ദൻ ഒളിവിലാണു