വി.എസ്. സമ്പത്ത് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍

single-img
7 June 2012

മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറായി വി.എസ്. സമ്പത്ത് നിയമിതനായി. ഇപ്പോഴത്തെ മുഖ്യ കമ്മീഷണര്‍ എസ്.വൈ. ഖുറേഷി പത്തിനു വിരമിക്കുന്ന സാഹചര്യത്തിലാണുകമ്മീഷനംഗമായ സമ്പത്ത് പുതിയ സ്ഥാനത്ത് എത്തുന്നത്. 2014 ലെ പൊതുതെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കുന്നതു സമ്പത്തായിരിക്കും. 2015 ജനുവരി വരെയാണ് സമ്പത്തിന്റെ സേവന കാലാവധി.