നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്; ഇന്ന് വിജ്ഞാപനം പുറപ്പെടുവിക്കും
8 May 2012
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഇന്ന് മുതല്‍ 16-ാം തീയതി വരെ രാവിലെ 11 മണി മുതല്‍വൈകുന്നേരം മൂന്ന് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. ഈ മാസം 19 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മെയ് 17യാണ് നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷമ പരിശോധന. നെയ്യാറ്റിന്‍കര വോട്ടെടുപ്പ് ജൂണ്‍ രണ്ടിനാണ്.