ശക്തമായ മഴ; മൂന്ന് മണിക്ക് ശേഷം പമ്പയിൽ നിന്നും ശബരിമല കയറുവാൻ അനുവദിക്കില്ല: കളക്ടർ ദിവ്യ എസ് അയ്യർ

ഇന്ന് വൈകുന്നേരം ആറിനു മുൻപായി ഭക്തർ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ആവിഷ്‌ക്കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ നടത്തിപ്പും നിയന്ത്രണവുമടക്കം പൂര്‍ണമായും ഉടമസ്ഥത ദേവസ്വം ബോര്‍ഡിന് കൈമാറും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി പോലീസ് ആവിഷ്‌ക്കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ നടത്തിപ്പും നിയന്ത്രണവുമടക്കം പൂര്‍ണമായും ഉടമസ്ഥത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്

പിസി ജോർജും ഷോണും കാരണമാണ് ശബരിമല പ്രക്ഷോഭം ഈ രീതിയിൽ വളർന്നത്; തനിക്ക് വളരെ പ്രിയപ്പെട്ടവരെന്ന് രാഹുൽ ഈശ്വർ

അദ്ദേഹത്തെ തനിക്ക് ഇന്നലെയും ഇഷ്ടമാണ്, ഇന്നും ഇഷ്ടമാണ്. നാളെയും ഇഷ്ടമായിരിക്കുമെന്നും രാഹുൽ

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടേണ്ട; പൂര്‍ണ അധികാരം ദേവസ്വം ബോര്‍ഡിനെന്ന് ഹൈക്കോടതി

പോലീസ് നിയന്ത്രണം ഇനിമുതൽ അടിയന്തര ഘട്ടങ്ങളില്‍മാത്രം മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; 6 പേർക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

തമിഴ്നാട്ടിൽ നിന്നും എത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാൻ കൊച്ചിയിൽ അപകടത്തിൽപ്പെട്ടു. ഇടപ്പള്ളി – വൈറ്റില ബൈപ്പാസിലെ ചക്കരപ്പറമ്പ് ജംങ്ഷന്

ശബരിമല: തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പമ്പ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ശ​ബ​രി​മ​ല യു​വ​തി പ്രവേശനം; ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്തെ​ഴു​തി മു​ൻ ത​ന്ത്രി​യു​ടെ ഭാ​ര്യ

രാജ്യത്തിന്റെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നി​വ​ര്‍ വി​ശ്വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്.

സർക്കാരിന് പുതിയ വെല്ലുവിളി; ശബരിമല ഡ്യൂട്ടിക്കില്ലെന്ന് മെഡിക്കൽ പിജി വിദ്യാർത്ഥികൾ

സംസ്ഥാന വ്യാപകമായി തുടരുന്ന ശക്തമായ മഴയും കൊവിഡ് വ്യാപനവും ശബരിമല തീർത്ഥാടനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്

മോന്‍സന്റെ കൈവശമുള്ള ശബരിമല ചെമ്പോല ആധികാരികമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി

അന്വേഷണത്തിന്റെ ഭാഗമായി വ്യക്തമാകുന്ന കാര്യങ്ങള്‍ വെച്ച് ഫലപ്രദമായ നടപടിയിലേക്ക് കടക്കാമെന്നും മുഖ്യമന്ത്രി

Page 1 of 281 2 3 4 5 6 7 8 9 28