സൂപ്പര്‍ സോണിക് മിസൈല്‍ ഇന്ത്യവിജയകരമായി പരീക്ഷിച്ചു

single-img
28 March 2012

ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് ക്രൂയിസ്  മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.  290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈല്‍ ഒഡീഷയിലെ ബാലസോറില്‍ നിന്നായിരുന്നു  പരീക്ഷച്ചത്.  ഇതിന് 200-300 കിലോഗ്രാം ഭാരം വരെ വഹിക്കാന്‍ കഴിയും.  കരയില്‍ നിന്ന് കരയിലേയ്ക്ക്  വിക്ഷേപിക്കാവുന്ന ഈ മിസൈലിന്റെ  പതിവ്  പരീക്ഷണം മാത്രമാണിതെന്ന് ഡി.ആര്‍.ഡി.ഒ വൃത്തങ്ങള്‍ പറയുന്നു.