ഏകദിനത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരും

single-img
19 March 2012

ഐസിസിയുടെ അന്താരാഷ്ട്ര ഏകദിന റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ തുടരും.ആസ്ട്രേലിയ നയിക്കുന്ന പട്ടികയിൽ സൌത്ത് ആഫ്രിക്കയ്ക്കാണ് രണ്ടാം സ്ഥാനം.തുടർച്ചയായി മൂന്നാമതാണ് ഒരു ക്രിക്കറ്റ് വർഷത്തിന്റെ അവസാനം ആസ്ട്രേലിയ ഒന്നാം സ്ഥാനം നിലനിർത്തുന്നത്.രണ്ടാമതെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ ഏഷ്യ കപ്പിൽ ബംഗ്ലാദേശിനോടേറ്റ പരാജയത്തോടെ ഇല്ലാതായിരുന്നു.