
അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും
മുംബൈ ഫ്രാഞ്ചൈസിയുടെ സഹ ഉടമകളായി ബാദ്ഷായെയും പുനീതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് അള്‍ട്ടിമേറ്റ് ഖൊ ഖൊ സിഇഒ ടെന്‍സിങ് നിയോഗി പറഞ്ഞു
മുംബൈ ഫ്രാഞ്ചൈസിയുടെ സഹ ഉടമകളായി ബാദ്ഷായെയും പുനീതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് അള്‍ട്ടിമേറ്റ് ഖൊ ഖൊ സിഇഒ ടെന്‍സിങ് നിയോഗി പറഞ്ഞു
രാജ്യത്തിന്റെ കായികരംഗത്തെ വിജയത്തിന്റെ ഉയരങ്ങളിലെത്തിക്കാനുള്ള സർക്കാരിന്റെ ആസൂത്രണവും പ്രധാനമന്ത്രി തന്റെ സംഭാഷണത്തിൽ വിശദീകരിച്ചു.
റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുദിക്കില്ലെന്ന് ഫിഫ തീരുമാനിച്ചു
മുൻപ് റാങ്കിങിൽ ഒന്നാമതായിരുന്ന ഇപ്പോഴത്തെ ടെസ്റ്റ് ലോക ചാംപ്യൻമാർ കൂടിയായ ന്യൂസിലാൻഡിനെ പിന്തള്ളിയാണ് ഇന്ത്യ തലപ്പത്തേക്കു കയറിയത്.
സ്വന്തം ജന്മദിനത്തിന്റെ ദിവസം പോലും ഗെയ്‌ലിനെ കളത്തിലിറക്കിയില്ലെന്നും പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.
നിങ്ങള്‍ സ്വന്തമാക്കിയ നേട്ടത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം അതിയായ സന്തോഷം തോന്നി. നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്.
സോഷ്യൽ മീഡിയയിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് യു എ ഇ ഗോൾഡൻ വിസ ലഭിച്ച കാര്യം സാനിയ പങ്കുവെച്ചത്.
ജോലിക്കായി അഭിമുഖത്തിന് വിളിച്ചിരുന്നുവെങ്കിലും വ്യാജ അപേക്ഷകൻ അതിൽ പങ്കെടുത്തിരുന്നില്ല.
പോർച്ചുഗൽ ഇതിനോടകം ടൂർണമെൻറിൽ നിന്ന് പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒറ്റയാൻ പോരാട്ടങ്ങൾ ആരാധകർക്ക് മറക്കാനാവില്ല.
സ്വർണ മെഡൽ നേടുന്ന താരങ്ങൾക്ക് 3 കോടി, വെള്ളി മെഡല്‍ നേടിയാല്‍ 2 കോടി, വെങ്കല മെഡലാണെങ്കില്‍ ഒരു കോടി