ഇംഗ്ലണ്ടിനും പരിക്ക് ഭീഷണി: സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്ത്

single-img
13 September 2011

ലണ്ടന്‍: ലോര്‍ഡ്‌സില്‍ നടന്ന നാലാം ഏകദിനത്തിനിടെയാണ് പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തിനുള്ള ടീമില്‍ നിന്നും ഒഴിവാക്കി. ഇന്ത്യന്‍ പര്യടനത്തിനു ശേഷം വരുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ രണ്ടു ട്വന്റി-20 മത്സരങ്ങളും ബ്രോഡിന് നഷ്ടമാവും.